അഭിമാനം ബൊപ്പണ്ണ; 43-ാം വയസ്സില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സ് ചാമ്പ്യന്‍
ഓസ്ട്രേലിയന്‍ ഓപ്പണില്‍ ചരിത്രവിജയം സ്വന്തമാക്കി ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ. 43-ാം വയസില്‍ പുരുഷ ഡബിള്‍സ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ് ബൊപ്പണ്ണ. ഫൈനലില്‍ ഇറ്റലിയുടെ സിമോണ്‍...