
യുഎഇയില് ഏപ്രിലില് ഇന്ധനവില കുറയും
പാരീസ് : ഒളിമ്ബിക്സ് വെങ്കല മെഡല് നേട്ടം ആഘോഷമാക്കി ഇന്ത്യൻ ഹോക്കി താരങ്ങള്. മൈതാനത്തും ഡ്രസിങ് റൂമിലുമെല്ലാം താരങ്ങള് ആർത്തുല്ലസിച്ചു. ടോക്കിയോ ഒളിമ്ബിക്സിലെ മെഡല്നേട്ടം...
വിനേഷ് ഫോഗട്ട് രാജിവെച്ചതിൽ പ്രതികരിച്ച് ശശി തരൂർ എം.പി ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസിൽ ബിജെപി നേതാവും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷരണതിരെ...
രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം, ആഗസ്റ്റ് 7 ന്, ചരിത് അസലങ്ക നയിക്കുന്ന ശ്രീലങ്കയ്ക്കെതിരെ കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ഏകദിന...
ഇന്ത്യന് താരം വിനേഷ് ഫോഗട്ട് ഒളിമ്പിക്സ് ഫൈനലില് കടന്നു. എന്നാൽ ഇപ്പോൾ അമിതഭാരം കാരണം വിനേഷിനെ അയോഗ്യയാക്കിയതോടെ മെഡൽ എന്ന സ്വപ്നം തകർന്നിരിക്കുകയാണ്. വനിതകളുടെ ഫ്രീസ്റ്റൈൽ ഗുസ്തി 50...
ഏഷ്യൻ ഒളിമ്പിക് യോഗ്യതാ മത്സരത്തിൽ മികച്ച പ്രകടനത്തോടെ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് വനിതകളുടെ 50 കിലോ വിഭാഗത്തിൽ പാരീസ് ഒളിമ്പിക്സ് ക്വാട്ട പൂട്ടി. മുൻ ഡബ്ല്യുഎഫ്ഐ മേധാവി ബ്രിജ്...
ഫ്രഞ്ച് പോൾവോൾട്ടർ ആൻ്റണി അമ്മിരാത്തി ഒളിമ്പിക്സ് മെഡൽ സ്വപ്നങ്ങളുമായി പാരീസിലേക്ക് പോയെങ്കിലും യോഗ്യതാ റൗണ്ടിൽ ആഗസ്ത് 3ന് അബദ്ധത്തിൽ തട്ടി വീഴ്ത്തിയ കായികതാരത്തിൻ്റെ...
ടോക്യോ: ഇന്ത്യയുടെ ഹോക്കി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ്, ഒളിമ്പിക്സിലെ സെമിഫൈനൽ മത്സരത്തിൽ വീണ്ടും തിളങ്ങി. ശ്രീജേഷിന്റെ അതുല്യമായ സെവ്കൾ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇന്ത്യയുടെ...
ഇസ്ലാമബാദ് : ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് കളിക്കാന് പാക്കിസ്ഥാനിലേക്കു പോകില്ലെന്ന ബിസിസിഐയുടെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി പാക്കിസ്ഥാന് മുൻ താരം ബാസിത്ത് അലി. സാമ്പത്തിക...
ഹാര്ദിക് പാണ്ഡ്യയും സഞ്ജു സാംസണും ഇന്ത്യയുടെ ഏകദിന ടീമില്നിന്ന് ഒഴിവാക്കിയതിനെതിരെ ക്രിക്കറ്റ് ആരാധകരും വിശേഷപ്രകടകരും രൂക്ഷ വിമര്ശനം ഉന്നയിച്ചിരിക്കുന്നു. ഇവരുടെ...
തുടര്ച്ചയായി രണ്ടാം യൂറോ കപ്പ് ഫൈനലില് ഇംഗ്ലണ്ടിന് തോല്വി. നാലാം യൂറോ കിരീടവുമായി ചരിത്രം കുറിച്ച് സ്പെയിന്. കളിതീരാന് നാലുമിനിറ്റ് മാത്രമുള്ളപ്പോള് പകരക്കാരന് മിക്കേല്...
ഗോളാകൃതിയിലുള്ള ഒരു വസ്തു അന്തരീക്ഷത്തിലൂടെ അതിവേഗത്തിൽ കറങ്ങിത്തിരിഞ്ഞു സഞ്ചരിക്കുമ്പോൾ അതിൻ്റെ ദിശ നേർരേഖയിൽ നിന്നു മാറുന്നതെന്തു കൊണ്ട്? മാഗ്നസ് പ്രഭാവം കൊണ്ട് ലമീൻ യമാൽ...
ഇന്ത്യൻ ക്രിക്കറ്റിലെ പുരുഷ ടീമിന്റെ മുഖ്യപരിശീലകനായി ഗൗതം ഗംഭീറിനെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. സപ്പോർട്ട് സ്റ്റാഫുകള് ആരൊക്കെയാകും വരുന്നതെന്ന ആകാംക്ഷ നിലനില്ക്കുകയാണ്.മുൻ...
ചൊവ്വാഴ്ച നടന്ന കോപ്പ അമേരിക്ക 2024 സെമിഫൈനലിൽ അർജൻ്റീന 2-0 ന് കാനഡയെ പരാജയപ്പെടുത്തി ലയണൽ മെസ്സി ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. 51-ാം മിനിറ്റിലെ തൻ്റെ സ്ട്രൈക്കിലൂടെ തൻ്റെ നിത്യ...
മുംബൈ: ട്വന്റി 20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ബി.സി.സി.ഐ അധികമായി വാഗ്ദാനം ചെയ്ത രണ്ടര കോടി രൂപ നിരസിച്ച് മുൻ ഇന്ത്യൻ പരിശീലകൻ രാഹുല് ദ്രാവിഡ്.തന്റെ സഹപരിശീലകർക്ക് നല്കിയ തുക...
ദുബൈ: തൊഴിലാളികള്ക്കിടയില് കായിക സംസ്കാരം വളര്ത്തുന്നതിനും അവരെ കായിക പ്രവര്ത്തനങ്ങളില് സജീവമാക്കുന്നതിനുമായി ദുബൈ സ്പോര്ട്സ് കൗണ്സിലും ജിഡിആര്എഫ്എയും കരാര്...
സാന്റാക്ലാര : ഇന്ന് പുലർച്ചെ നടന്ന കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ ബ്രസീല് – കൊളംബിയ മത്സരം സമനിലയിൽ അവസാനിച്ചു. രണ്ടു ടീമുകളും ഓരോ ഗോൾ വീതം നേടി. കളിയുടെ പന്ത്രണ്ടാം മിനിറ്റിൽ...
നീണ്ട പതിനൊന്നു വര്ഷങ്ങൾക്ക് ശേഷം ഇന്ത്യയുടെ മുത്തം വിജയകിരീടത്തിന്. കഴിഞ്ഞ വർഷം ഏകദിന ലോകകപ്പ് ഫൈനലിൽ സംഭവിച്ച കിരീട നഷ്ടത്തിന്റെ ക്ഷീണം കരീബിയൻ മണ്ണിൽ വെച്ച് 2024ലെ ഉജ്ജ്വലവിജയത്തിൽ...
അബുദാബി: രാജ്യാന്തര ക്രിക്കറ്റില് നിന്ന് മുഹമ്മദ് ഉസ്മാന് വിരമിക്കാന് തീരുമാനിച്ചതായി എമിറേറ്റ്സ് ക്രിക്കറ്റ് ബോര്ഡ് അറിയിച്ചു. ആറ് വര്ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ്...
രണ്ടു വർഷം മുൻപ് ഏകദിന ലോലകകപ്പിലെ സെമി പോരാട്ടത്തിൽ തോറ്റതിന് ഇംഗ്ലണ്ടിനോട് ഇന്ത്യ പകരം വീട്ടി. അന്ന് ഇന്ത്യയുടെ പത്തു വിക്കറ്റും എറിഞ്ഞിട്ടാണ് ഇംഗ്ലണ്ട് വിജയനൃത്തം...
ഗയാന (വെസ്റ്റിൻഡീസ്) : കണക്കുകൾ തീർക്കാൻ ടീം ഇന്ത്യയ്ക്കും ക്യാപ്റ്റൻ രോഹിത് ശർമ്മക്കും കോരിച്ചൊരിയുന്ന മഴയും പ്രശ്നമല്ല. കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിൽ 10 വിക്കറ്റിന് ഇന്ത്യയെ...
ദുബൈ: ഫസ്റ്റ് ഡിവിഷന് ലീഗ് ക്ലബ്ബുകള്ക്ക് സാമ്പത്തിക, സാങ്കേതിക, ഭരണ, ലോജിസ്റ്റിക്കല് പിന്തുണ നല്കുന്നതിന് സ്പോര്ട്സ് എക്സലന്സ് ഫണ്ടിംഗ് പ്രോഗ്രാം യുഎഇ എഫ്എ അവതരിപ്പിച്ചു....
പ്രാചീന ഗ്രീസില് നിന്നാണ് ഒളിമ്പിക്സ് എന്ന ആശയം ഉടലെടുക്കുന്നത്. ബിസി 776 ലാണ് ആദ്യ ഒളിമ്പിക്സ് നടന്നത് എന്നാണ് രേഖകള് വ്യക്തമാക്കുന്നത്. ഒളിമ്പിയയില് നാലു വര്ഷത്തിലൊരിക്കല്...
കിങ്സ്റ്റൺ: ട്വന്റി 20 ലോകകപ്പ് സൂപ്പർ എട്ടിലെ മത്സരത്തിൽ വമ്പന്മാരായആസ്ട്രേലിയയെ പരാജയപ്പെടുത്തി 21 റൺസിൽ അഫ്ഗാനിസ്താന്റെ വിജയം. സ്കോർ: അഫ്ഗാനിസ്താൻ 148/6 (20 ഓവർ),ആസ്ട്രേലിയ 127ന് പുറത്ത്...
യുറോ കപ്പിലെ ഗ്രൂപ്പ് ഡിയില് ഒന്നാം സ്ഥാനത്തുള്ള ഫ്രാന്സിനെ വരിഞ്ഞുമുറുക്കി നെതര്ലന്റ്സ്. ഇന്നലെ നടന്ന ത്രില്ലിങ് പോരാട്ടത്തില് ഗോള്രഹിത സമനിലയില് കുരുക്കിയാണ്...
മസ്കത്ത്: ഫിഫയുടെ ലോക റാങ്കിങില് ഒമാന് നാഷണല് ഫുട്ബോള് ടീം 76-ത് സ്ഥാനം നേടി. ലോകകപ്പ് ഗവേണിംഗ് ബോഡിയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഏപ്രിലില് 77-ാം സ്ഥാനത്ത് നിന്ന ടീം ജൂണില് നില...
കാനഡയെ 2 ഗോളുകള്ക്കു തകർത്തു കോപ്പയുടെ ഉദ്ഘാടന മത്സരം നിലവിലെ ചാംപ്യന്മാരായ അര്ജന്റീന സ്വന്തമാക്കി. ജൂലിയന് അല്വാരസും ലൗത്താറോ മാര്ട്ടിനസുമാണ് അർജന്റീനയ്ക്കായി ഗോളടിച്ചത്....
ഗെല്സന്കിര്ഷന് (ജര്മനി): സെല്ഫ് ഗോളിന്റെ ആനുകൂല്യത്തില് ഇറ്റലിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ച് യൂറോ കപ്പില് സ്പെയിന് പ്രീക്വാര്ട്ടറില് കടന്നു. ജയത്തോടെ ഗ്രൂപ്പ്...
കൊളോണ്: ഫുട്ബോൾ പോരാട്ടത്തിൽ സ്കോട്ട്ലൻ്റ് – സ്വിറ്റ്സര്ലന്ഡ് മത്സരം ഓരോ ഗോള്വീതം നേടി സമനിലയില് എത്തി. സ്കോട്ട് മക്ടോമിനായുടെ ഗോളിന് ഷെര്ദാന് ഷാക്കിരിയിലൂടെയായിരുന്നു...
ഉറുഗ്വായിയുടെ സൂപ്പര് സ്ട്രൈക്കര് എഡിന്സന് കവാനി അന്താരാഷ്ട്ര ഫുട്ബാളില്നിന്ന് വിരമിച്ചു. കോപ്പ അമേരിക്ക ടൂര്ണമെന്റ് പടിവാതില്ക്കല് എത്തിനില്ക്കെയാണ് 37കാരനായ കവാനി...
ഇറ്റലിയുടെ പ്രതിരോധ താരം ലിയണാര്ഡോ ബൊനൂച്ചി പ്രൊഫഷണല് ഫുട്ബോളില് നിന്ന് വിരമിച്ചു. ബുധനാഴ്ചയാണ് ഇറ്റാലിയന് പ്രതിരോധ താരത്തിന്റെ വിരമിക്കല് പ്രഖ്യാപനം വന്നത്. ഇറ്റാലിയന്...
ഇന്ത്യന് പ്രീമിയര് ലീഗ് പതിനേഴാം സീസണിലെ വിജയികളെ അറിയാന് ഇനി മണിക്കൂറുകള് മാത്രം. രണ്ട് തവണ ചാമ്പ്യന്മാരായ കൊല്ക്കത്ത നൈറ്റ് റൈഡേഴ്സും 2016-ലെ ജേതാക്കളായ സണ്റൈസേഴ്സ്...
ഫ്രഞ്ച് കപ്പില് മുത്തമിട്ട് പി.എസ്.ജി. ശനിയാഴ്ച നടന്ന ഫൈനലില് ലിയോണിനെ തകര്ത്താണ് പിഎസ്ജി ചാമ്പ്യന്മാരായത്. ഒന്നിനെതിരെ രണ്ട് ഗോളുകള്ക്കായിരുന്നു പിഎസ്ജിയുടെ വിജയം....
ചെന്നൈ: രാജസ്ഥാന് റോയല്സിന്റെ കിരീട മോഹങ്ങളെ ക്വാളിഫയറിനപ്പുറത്തേക്ക് കൊണ്ടുപോകാന് സണ് റൈസേഴ്സ് ഹൈദരാബാദ് സമ്മതിച്ചില്ല. 176 റണ്സെന്ന താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം...
ഐ.പി.എല്ലിന്റെ ക്വാളിഫയര് രണ്ടില് ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില് ഇന്ന് സണ്റൈസേഴ്സ് ഹൈദരാബാദും രാജസ്ഥാന് റോയല്സും ഏറ്റുമുട്ടുമ്പോള് വിജയം ആര്ക്കെന്നത് പ്രവചനാതീതം...
ഡബ്ലിന്: യൂറോപ്പില് ഒരു വര്ഷത്തോളമായി അപരാജിത കുതിപ്പ് തുടര്ന്നിരുന്ന സാബി അലോണ്സോയും സംഘവും ഒടുവില് അടിയറിവ് വെച്ചു. യൂറോപ്പ ലീഗ് കലാശപ്പോരില് ഇറ്റാലിയന് ക്ലബ്ബായ...
ദേശീയ,ക്ലബ് ഫുട്ബോളില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ച് ജര്മന് സ്നൈപര് താരം ടോണി ക്രൂസ്. ഇന്സ്റ്റഗ്രാം വഴിയാണ് 34 കാരന് കളിമതിയാക്കുന്നതായി അറിയിച്ചത്. അടുത്ത മാസം ജര്മനി...
റിയോ ഡി ജനീറോ: 2027ലെ ഫിഫ വനിതാ ലോകകപ്പിന് ബ്രസീല് വേദിയാകും. ആദ്യമായാണ് ലാറ്റിനമേരിക്കന് രാജ്യം വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. വോട്ടെടുപ്പിലൂടെയാണ് ബ്രസീലിനെ വേദിയായി...
പാരീസ്: 2024 യൂറോ കപ്പ് ടൂര്ണമെന്റിനുള്ള ഫ്രാന്സ് ടീമിനെ പ്രഖ്യാപിച്ചു. മുഖ്യപരീശീലകന് ദിദിയര് ദെഷാംപ്സ് പ്രഖ്യാപിച്ച 25 അംഗ ടീമില് സൂപ്പര് താരം കിലിയന് എംബാപ്പെ സ്ഥാനം...