മലയാളിതാരമായ എച്ച്. എസ്. പ്രണോയ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ഫൈനലില്‍
മലയാളിതാരമായ ഇന്ത്യയുടെ എച്ച്. എസ്. പ്രണോയ് 2023 ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു.സെമിയില്‍ ഇന്ത്യയുടെ സഹതാരം പ്രിയാന്‍ഷു രജാവത്തിനെ...