ഗള്ഫ് കപ്പ് ഫൈനല് ഒമാന്-ബഹ്റൈന് കിരീടപ്പോരാട്ടം ഇന്ന്
അബുദാബി : 2025 ജനുവരി മുതല് അബുദാബിയില് വാണിജ്യ ആവശ്യങ്ങള്ക്കുള്ള ബൈക്കിന് മഞ്ഞ നമ്പര് പ്ലേറ്റ് നല്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്സ്പോര്ട്ട് സെന്റര് (എഡി മൊബിലിറ്റി) അറിയിച്ചു. അതേസമയം ചുവന്ന പ്ലേറ്റുകള് വ്യക്തിഗത സൈക്കിളുകള്ക്ക് നല്കുന്നത് തുടരും. ഉടമസ്ഥാവകാശം കാലഹരണപ്പെടുമ്പോഴോ പ്ലേറ്റ് മാറ്റിസ്ഥാപിക്കുമ്പോഴോ അതിന്റെ നമ്പര് മാറ്റുമ്പോഴോ ഉടമകള് സൈക്കിള് പ്ലേറ്റുകള് മാറ്റണമെന്നും എഡി മൊബിലിറ്റി വ്യക്തമാക്കി. അബുദാബിയിലെ ഗതാഗത സംവിധാനം കൂടുതല് മെച്ചപ്പെടുത്തുകയും റോഡ് സുരക്ഷ വര്ധിപ്പിക്കുകയാണ് ലക്ഷ്യം.