
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര്‍ ഘോബാഷ്
ഫുജൈറ : വാഫി അലുംനി അസോസിയേഷന് ഫുജൈറ കമ്മിറ്റി ജനറല്‍ബോഡി യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഹാഫിസ് സഈദ് അലി വാഫി അധ്യക്ഷനായി. റഷീദ് വാഫി,സ്വാദിഖ് വാഫി പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സാലിം വാഫി (പ്രസിഡന്റ്),അബ്ദുസ്സമദ് വാഫി(ജനറല്‍ സെക്രട്ടറി),ഇല്യാസ് വാഫി(ട്രഷറര്‍),നൗഫല്‍ വാഫി(വര്‍ക്കിങ് സെക്രട്ടറി),മുബഷിര്‍ ഇ,ഹാഫിസ് അമീന് വാഫി(വൈസ് പ്രസിഡന്റ്),ഹാഫിസ് സഈദ് അലി വാഫി,നൗഫല്‍ വാഫി അരീക്കര(ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.