കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : ജിമ്മിയുടെ ഇളം തലമുറക്കാര്‍ ‘വോളി കൂട്ടായ്മ കണ്ണൂര്‍’ സംഘടിപ്പിക്കുന്ന വോളി ഫെസ്റ്റ് സീസണ് രണ്ട് 27ന് ഗര്‍ഹൂദ് ന്യൂ ഇന്ത്യ മോഡല്‍ സ്കൂളിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. കണ്ണൂര്‍ ജില്ലയിലെ വിവിധ ടീമുകളായ ടീം എലാംകോട്,അന്‍സാര്‍ തളിപ്പറമ്പ,പ്രകാശ് മാഹി,റംഷീദ് തലശ്ശേരി,ഷംസുദ്ദീന് മട്ടന്നൂര്‍,പാലോട്ട് പള്ളി,ജുനൈദ് പേരാവൂര്‍,ബിനു മത്തായി,ചമ്പാട് ഇസ്മായില്‍,പയ്യന്നൂര്‍ ഷാനവാസ് തുടങ്ങിയവര്‍ സംസ്ഥാന,ജില്ലാ,യൂണിവേഴ്സിറ്റി താരങ്ങള്‍ അണിനിരക്കും.