
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ഷാര്‍ജ : അന്താരാഷ്ട്ര പുസ്തക മേളയില്‍ ഷാര്‍ജ പെര്‍ഫോമിങ് ആര്‍ട്സ് അക്കാദമി മ്യൂസിക്കല്‍ തിയറ്റര്‍ വിദ്യാര്‍ത്ഥിനി നൂറ നുജൂം നിയാസിന്റെ സൈകതം ബുക്സ് പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് കവിതാ സമാഹാരം ‘വിവിധ് മെമ്മറി’ പെര്‍ഫോമിങ് ആര്‍ട്സ് അക്കാദമി എക്സിക്യൂട്ടീവ് ഡയരക്ടര്‍ പ്രഫസര്‍ പീറ്റര്‍ ബാര്‍ലോ ആര്‍ട്സ് അക്കാദമിയിലെ വോക്കോളജിസ്റ്റ് കാത്ലീന് ബെല്ലിന് നല്കി പ്രകാശനം ചെയ്തു. എഴുത്തുകാരായ ചന്ദ്രമ ദേശ്മുഖ്,പികെ അനില്‍ കുമാര്‍ പ്രസംഗിച്ചു. മൊറോക്കോയില്‍ നിന്നുള്ള മഹാ എല്ഹത്താഫ് അവതാരകയായി.നുജൂം നിയാസ്,സോണിയ നിയാസ്,സംഗീത ജസ്റ്റിന് പങ്കെടുത്തു.