
40 ദശലക്ഷം മൂല്യമുള്ള ഉത്പന്നങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല അബുദാബിയില്‍ നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ പൂട്ടി
ഷാര്‍ജ : ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ ഫെസ്റ്റിവല്‍,കള്‍ച്ചറല്‍ കമ്മിറ്റികള്‍ വിദ്യാരംഭം സംഘടിപ്പിക്കുന്നു. സാഹിത്യകാരന് അംബികാസുതന്‍ മാങ്ങാട് നേതൃത്വം നല്‍കും. നാളെ വിദ്യാരംഭവും തുടര്‍ന്ന് വിപുലമായ നവരാത്രി ആഘോഷങ്ങളും നടക്കും. പുലര്‍ച്ചെ അഞ്ചര മുതല്‍ രാവിലെ 9 മണി വരെയാണ് വിദ്യാരംഭം. 12.30 വരെ സംഗീതാര്‍ച്ചനയും ക്ലാസിക്കല്‍ ഡാന്‍സും അരങ്ങേറും. വൈകുന്നേരം നാലു മണി മുതല്‍ അഞ്ചു വരെ ചെണ്ടമേളം. അഞ്ചു മണി മുതല്‍ പത്തു മണി വരെ തിരുവാതിരയും നടക്കും. വിശദ വിവരങ്ങള്‍ക്ക് : 06 5610 845
ദുബൈ കൈപ്പമംഗലം മണ്ഡലം കെഎംസിസി മുസ്ലിം ലീഗ് സ്ഥാപക ദിനാചരണവും റമസാന്‍ റിലീഫ് പോസ്റ്റര്‍ പ്രകാശനവും