
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
അജ്മാന്: ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അജ്മാന് യൂണിറ്റ് ഇഫ്താര്‍ സംഗമം തൃശൂര്‍ ഡിസിസി വൈസ് പ്രസിഡന്റ് സിഒ ജേക്കബ് ഉദ്ഘാടനം ചെയ്തു. സാമൂഹിക,ജീവകാരുണ്യ പ്രവര്ത്തകന് നിഹാസ് കല്ലറയെ മൊമെന്റോ നല്കി ആദരിച്ചു. ഉമര്‍ ദാരിമി റമസാന്‍ സന്ദേശം നല്കി. അജ്മാന് ഇന്‍കാസ് പ്രസിഡന്റ് റഫീഖ് മനംകണ്ടത്ത്, അഷറഫ് കരുനാഗപ്പള്ളി,ഷമീല സിദ്ദീഖ്,ഷാര്‍ജ യൂണിറ്റ് ജനറല്‍ സെക്രട്ടറി സമീര്‍ ബാബു പ്രസംഗിച്ചു.
ഉണ്ണികൃഷ്ണ ന് പാറമേല്‍,തോമസ് ജോ ര്‍ജ്,സുരേഷ് ബാബു, സിദ്ദീഖ് ലിയോടെക്,സജീവന് എന്‍കെ,ഹാരിസ് കൊടുങ്ങല്ലൂര്‍,ഇഖ്ബാല്‍ ഇടകഴിയൂര്‍,അജി കുര്യന്, രഘുനാഥ്,വിനോദ്,ശാഹുല്‍ ഹമീദ്,റഷീബ്,ഫൈസല്‍,ലത ടീച്ചര്‍,ലിംല ടീച്ചര്‍,ലതിക വിനോദ്,അനി ബിജു,സിന്ധു നേതൃത്വം നല്കി. സോണി ജോസഫ് സ്വാഗതവും ട്രഷറര്‍ ബിജു ജോ ണ് നന്ദിയും പറഞ്ഞു.