
അമിതഭോജനം നല്ലതല്ല
ഷാര്‍ജ : വര്‍ക്കല എസ്എന്‍ കോളജ് അലുംനി ‘സ്നാകോസ്’ ഓണാഞ്ജലി 2കെ24 സംഘടിപ്പിച്ചു. പ്രസിഡന്റ് സലിം സെയ്ദ് അധ്യക്ഷനായി.അക്കാഫ് ഇവന്റ്സ് പ്രസിഡന്റ് ചാള്‍സ് പോള്‍ ഉദ്ഘാടനം ചെയ്തു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര മുഖ്യാതിഥി യായി. അഭിലാഷ് രത്നാകരന് പ്രസംഗിച്ചു. സ്നാകോസ് ജനറല്‍ സെക്രട്ടറി ഷിബു മുഹമ്മദ് സ്വാഗതവും ലക്കി രാമചന്ദ്രന് നന്ദിയും പറഞ്ഞു. ചെണ്ട മേളവും മാവേലി എഴുന്നള്ളത്തും വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. തരംഗ് മ്യൂസിക് ബാന്‍ഡ് അവതരിപ്പിച്ച ഗാനമേള പരിപാടിയുടെ മാറ്റുകൂട്ട
വോളി ഫെസ്റ്റ് സീസണ് 227ന് ദുബൈയില്‍