
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അബുദാബി: നാടിനെ കാര്‍ന്നുതിന്നുന്ന ലഹരിക്കെതിരെ പ്രാദേശിക കൂട്ടായ്മകള്‍ കൂടുതല്‍ സജീവമാകണമെന്ന് അബുദാബി വടകര എന്‍ആര്‍ഐ ഫോറം ആവശ്യപ്പെട്ടു. സ്കൂളുകളില്‍ എല്ലാ ദിവസവും രാവിലെ പ്രാര്‍ത്ഥനയോടൊപ്പം വിദ്യാര്‍ത്ഥികളെ കൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞയെടുപ്പിക്കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നും ഫോറം ആവശ്യപ്പെട്ടു. യോഗത്തില്‍ പുതിയ ഭാരവാഹികളായി ബഷീര്‍ ഹാജി കപ്ലിക്കണ്ടി(പ്രസിഡന്റ്),ടികെ സുരേഷ് കുമാര്‍,ടികെ സന്ദീപ്(വൈ.പ്രസിഡന്റുമാര്‍),ശ്രീജിത്ത് പുനത്തില്‍(ജനറല്‍ സെക്രട്ടറി),ആര്‍ടി ഷംസീര്‍(അഡ്മിന് സെക്രട്ടറി),പിപി റജീദ് (സ്പോര്‍ട്സ് സെക്രട്ടറി),ഇഖ്ബാല്‍ ലത്തീഫ്(ആര്‍ട്സ് സെക്രട്ടറി),അനൂപ് ബാലകൃഷ്ണന്(മെമ്പര്‍ഷിപ് സെക്രട്ടറി),ബിജു കെ(വെല്‍ഫയര്‍ സെക്രട്ടറി),ടിപി യാസര്‍ അറാഫത്ത്(ട്രഷറര്‍),വികാസ് ഗംഗാധരന്(അസി.ട്രഷറര്‍),സിറാജ് പി.കെ,യാസര്‍ കല്ലേരി,സമീര്‍ സികെ,രാജേഷ് എംഎം,നിധീഷ് നാരായണന്,മുകുന്ദന് ടി,അഹില്‍ ദാസ്,അജിത് പ്രകാശ്,മുഹമ്മദ് പികെ,അബ്ദുല്‍ ബാസിത് കായക്കണ്ടി(എക്സിക്യൂട്ടീവ് മെമ്പര്‍മാര്‍), ജയകൃഷ്ണന്(ഓഡിറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു. ജയകൃഷ്ണന്,സുരേഷ് കുമാര്‍ ടികെ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ അബ്ദുല്‍ ബാസിത് കായക്കണ്ടി അധ്യക്ഷനായി. ഇന്ദ്ര തയ്യില്‍,ബാബു വടകര,കുഞ്ഞമ്മദ് എന്‍,ബഷീര്‍ ഇബ്രാഹീം,രവീന്ദ്രന് മാസ്റ്റര്‍,പൂര്‍ണിമ, ജിഷ പ്രസംഗിച്ചു. രാജേഷ് എംഎം സ്വാഗതവും യാസര്‍ അറഫാത്ത് നന്ദിയും പറഞ്ഞു.