
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
റാസല്‍ ഖൈമ: യുണൈറ്റഡ് സ്റ്റേറ്റ്സ് കോണ്‍സല്‍ ജനറല്‍ റോബര്‍ട്ട് റെയ്ന്‍സിനെ റാസ് അല്‍ ഖൈമ സിവില്‍ ഏവിയേഷന്‍ വകുപ്പ് ചെയര്‍മാനും അന്താരാഷ്ട്ര വിമാനത്താവളം ഡയരക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ശൈഖ് സലീം ബിന്‍ സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ ഖാസിമി സ്വീകരിച്ചു. കോണ്‍സുലേറ്റിന്റെ രാഷ്ട്രീയ, സാമ്പത്തിക വിഭാഗത്തിലെ പ്രതിനിധി ക്ലേട്ടണ്‍ ഷാര്‍പ്പും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തെ ശൈഖ് സലീം ബിന്‍ സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ ഖാസിമി പ്രശംസിച്ചു.