
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
അബുദാബി: ഇബ്രാഹീം നാസിറിനെ ഗവണ്മെന്റ് എനേബിള്‍മെന്റ് വകുപ്പിന്റെ അണ്ടര്‍ സെക്രട്ടറിയായി അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നിയമിച്ചു.
നേരത്തെ വിവിധ വകുപ്പുകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്ത പരിചയ സമ്പത്തുമായാണ് ഇബ്രാഹീം നാസിര്‍ പുതിയ വകുപ്പിന്റെ ചുമതലയേല്‍ക്കുന്നത്.