
ദുബൈ കുതിരയോട്ട ലോകകപ്പ്: ഖത്തറിന് കിരീടം
ടോക്കിയോ: യുഎഇയില്‍ നിന്ന് ജപ്പാന് എണ്ണ ഇറക്കുമതി ചെയ്യുന്നത് 25.8 ദശലക്ഷം ബാരലെന്ന് ജപ്പാന് സാമ്പത്തിക,വ്യാപാര,വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഏജന്‍സി ഫോര്‍ നാച്വറല്‍ റിസോഴ്സസ് ആന്റ് എനര്‍ജിയുടെ കണക്കുകള്‍ വ്യക്തമാക്കി. ഇത് 2025 ഫെബ്രുവരിയിലെ മൊത്തം ഇറക്കുമതിയുടെ 38.4% ആണ്.