യുഎഇയും ന്യൂസിലന്റും സാമ്പത്തിക സഹകരണ കരാറില്‍ ഒപ്പുവച്ചു
അബുദാബി : യുഎഇയില്‍ ചികിത്സയില്‍ കഴിയുന്ന അഫ്ഗാന് പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസന് അഖുന്ദിന്റെ ആരോഗ്യനിലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് സന്ദര്‍ശിച്ച് അദ്ദേഹത്തിന്റെ ആരോഗ്യവിവരം അന്വേഷിച്ചു. അഫ്ഗാന് പ്രധാനമന്ത്രി യുഎഇ രാഷ്ട്രപതിയുടെ സദര്ശനത്തിന് നന്ദി രേഖപ്പെടുത്തുകയും വികസന പദ്ധതികളിലൂടെയും പുനര്‍നിര്‍മ്മാണ പിന്തുണയിലൂടെയും അഫ്ഗാന് ജനതയ്ക്ക് മാനുഷിക സഹായം നല്കുന്നതില് യുഎഇയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.