കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : അബുദാബി പൊലീസ് മേധാവി മേജര്‍ ജനറല്‍ പൈലറ്റ് ഫാരിസ് ഖലാഫ് അല്‍ മസ്റൂയിയുടെ മാതാവിന്റെ നിര്യാണത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അനുശോചിച്ചു. പരേതതയുടെ കുടുംബത്തിന് തന്റെ ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുന്നുവെന്നും അല്ലാഹു അവരുടെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും ശക്തിയും ക്ഷമയും നല്കി അനുഗ്രഹിക്കട്ടെയെന്നും പ്രാര്‍ത്ഥിച്ചു. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനും കൂടെയുണ്ടായിരുന്നു.