ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രത്യേക സന്ദര്‍ശക വിസ അനുവദിച്ച് യുഎഇ
അബുദാബിയില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് BLS കേന്ദ്രങ്ങളില്‍ അപേക്ഷിക്കാം
മുന്‍കൂര്‍ അപ്പോയിന്റ്മെന്റ് ആവശ്യമില്ല
അപേക്ഷകര്‍ക്ക് 24 മണിക്കൂറിനകം എമര്‍ജന്‍സി സര്‍ട്ടിഫിക്കേറ്റ് നല്‍കും
അന്വേഷണങ്ങള്‍ക്ക്-0508995583 നമ്പറില്‍ വിളിക്കാം