
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
ദുബൈ: വിശുദ്ധ റമസാനില്‍ എഴുപത് ലക്ഷം ആവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി യുഎഇ ഫുഡ് ബാങ്ക് ‘യുണൈറ്റഡ് ഇന്‍ ഗിവിങ്’ പദ്ധതിക്ക് തുടക്കം കുറിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഭാര്യയും യുഎഇ ഫുഡ് ബാങ്കിന്റെ സുപ്രീം ചെയര്‍പേഴ്സണുമായ ശൈഖ ഹിന്ദ് ബിന്ത് മക്തൂം ബിന്‍ ജുമാ അല്‍ മക്തൂമിന്റെ മാര്‍ഗനിര്‍ദേശത്തിലും മേല്‍നോട്ടത്തിലുമാണ് പദ്ധതി നടക്കുന്നത്.