ഫലസ്തീനില്‍ വെടിനിര്‍ത്തണം: യുഎഇ
അബുദാബി : ടിബറ്റിലെ ഭൂകമ്പത്തില്‍ മരിച്ചവര്‍ക്ക് യുഎഇയുടെ അനുശോചനം. ദുരന്തത്തില്‍ നിരവധി പേര് മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തത് വേദനാജനകമാണ്. ചൈനയുടെ ദുഖത്തില്‍ പങ്കുചേരുന്നതായും ചൈനയിലെ സര്‍ക്കാരിനോടും ജനങ്ങളോടും ദുരന്തത്തിലെ ഇരകളുടെ കുടുംബങ്ങളോടും ആത്മാര്‍ത്ഥമായ അനുശോചനവും ദുഖവും അറിയിക്കുന്നതായും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.