
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
അല്‍ ഐന്‍: ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ഉദാരതയുടെയും കാരുണ്യത്തിന്റെയും മാനുഷിക പിന്തുണയുടെയും ദീപസ്തംഭമായി സായിദ് മാനുഷിക ദിനം നിലകൊള്ളുന്നുവെന്ന് അല്‍ ഐന്‍ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു. മനുഷ്യസ്നേഹത്തെ നാഗരികതയുടെ അടിസ്ഥാന ശിലയായും മനുഷ്യ സാഹോദര്യത്തെ ഉദാരമായ ആദര്‍ശമായും ഉയര്‍ത്തിപ്പിടിച്ച ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ദര്‍ശനം ഈ ദേശീയ പദ്ധതിയില്‍ ഉള്‍ക്കൊള്ളുന്നുവെന്നും ശൈഖ് ഹസ്സ കൂട്ടിച്ചേര്‍ത്തു.