ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രത്യേക സന്ദര്‍ശക വിസ അനുവദിച്ച് യുഎഇ
അബുദാബി: വലീദ് സയീദ് അബ്ദുസ്സലാം അല്‍ അവദിയെ യുഎഇ സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവിറക്കി. 22 വര്‍ഷമായി സാമ്പത്തിക സേവനങ്ങള്‍,നിയന്ത്രണ ചട്ടക്കൂടുകള്‍,ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ വൈദഗ്ധ്യം തെളിയിച്ച പ്രതിഭയാണ് അവദി. നേരത്തെ ദുബൈ ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റിയില്‍ (ഡിഎഫ്എസ്എ) ചീഫ് ഓപ്പറേറ്റിങ് ഓഫീസറായിരുന്നു. എമിറേറ്റ്സ് ഇസ്ലാമിക് ബാങ്കില്‍ റീട്ടെയില്‍ ബാങ്കിങ് ഡെപ്യൂട്ടി ഹെഡ് പദവിയും വഹിച്ചിട്ടുണ്ട്.