കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
കിങ്സ്റ്റൺ: ട്വന്റി 20 ലോകകപ്പ് സൂപ്പർ എട്ടിലെ മത്സരത്തിൽ വമ്പന്മാരായആസ്ട്രേലിയയെ പരാജയപ്പെടുത്തി 21 റൺസിൽ അഫ്ഗാനിസ്താന്റെ വിജയം. സ്കോർ: അഫ്ഗാനിസ്താൻ 148/6 (20 ഓവർ),ആസ്ട്രേലിയ 127ന് പുറത്ത് (19.2 ഓവർ).ഓപ്പണർ റഹ്മാനുല്ല ഗുർസാബ് (60), ഇബ്രാഹിം സർദ്രാൻ (51). ആസ്ട്രേലിയക്കായി പാറ്റ് കമ്മിൻസ് ഹാട്രിക് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ആദം സാംപ രണ്ടും മാർകസ് സ്റ്റോയിനിസ് ഒരു വിക്കറ്റും വീഴ്ത്തി.