കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : കെഎംസിസി തൃത്താല മണ്ഡലം കമ്മിറ്റി ഒരുക്കുന്ന യുഎഇയിലെ തൃത്താല മണ്ഡലം നിവാസികളുടെ സ്നേഹ സംഗമം ഇന്ന് ദുബൈ ഖിസൈസ് വുഡ്ലം പാര്‍ക് സ്കൂളില്‍ നടക്കും.മണ്ഡലത്തിലെ പഞ്ചായത്തുകള്‍ ഏറ്റുമുട്ടുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റ്,വെറ്ററന്‍സ് ഫുട്ബോള്‍,പഞ്ച ഗുസ്തി മത്സരങ്ങളും കുട്ടികള്‍ക്കായി ചിത്രരചന മത്സരങ്ങളും വനിതകള്‍ക്കായി മെഹന്തി മത്സരങ്ങളും നടക്കും. കോല്‍ക്കളി,വട്ടപ്പാട്ട് തുടങ്ങിയവയും ഫെസ്റ്റിന് മാറ്റ്കൂട്ടും. വൈകുന്നേരം 3 മണി മുതല്‍ രാത്രി 10 വരെയാണ് ഫെസ്റ്റ്.