ബശറുല്‍ അസദും ഭാര്യ അസ്മയും വേര്‍പിരിയുന്നു
അബുദാബി : യുഎഇ ഈദ് അല്‍ ഇത്തിഹാദിനോടനുബന്ധിച്ചു അബുദാബിയില്‍ ട്രാഫിക് പിഴകള്‍ക്ക് ഇളവ് ലഭിക്കുമെന്ന് കരുതി കാത്തിരുന്നവര്‍ക്ക് നിരാശ. എല്ലാവര്‍ഷവും ദേശീയ ദിനാഘോഘോഷങ്ങളുടെ ഭാഗമായി ട്രാഫിക് പിളകളില് 50 ശതമാനം ഇളവ് അനുവദിക്കാറുണ്ട്. ഇക്കുറിയും ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നവര്‍ നിരാശരാവേണ്ടിവന്നു. അജ്മാന്,റാസല്‍ഖൈമ,ഫുജൈറ,ഉമ്മുല്‍ഖുവൈന്‍ എന്നീ എമിറേറ്റുകളില്‍ മാത്രമാണ് ഇളവ് ലഭ്യമായത്. അബുദാബിയില്‍ വലിയ തുക പിഴ ലഭിച്ചിട്ടുള്ള നിരവധിപേര്‍ ഇളവ് കാത്തുകഴിയുകയായിരുന്നു.