ഗള്‍ഫ് കപ്പില്‍ കുവൈത്തിനെതിരെ യുഎഇക്ക് തോല്‍വി ; ഖത്തറിനെതിരെ ഒമാന്‍ വിജയം
അബുദാബി : യുഎഇയില്‍ ചിലയിടങ്ങളില്‍ ഇന്ന് മഴക്ക് സാധ്യതയുണ്ടെന്നും ഈര്‍പ്പമുള്ള കാലാവസ്ഥ പ്രതീക്ഷിക്കുന്നതായും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം). കാലാവസ്ഥ ചിലപ്പോള്‍ ഭാഗികമായി മേഘാവൃതമോ അല്ലെങ്കില്‍ പൂര്‍ണ മേഘാവൃതമോ ആയിരിക്കും. പ്രത്യേകിച്ച് കിഴക്ക്,വടക്ക്,തീരപ്രദേശങ്ങളില്‍,മഴ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.