
തെരുവ് കച്ചവടക്കാരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം : തൃശൂര്‍ പൂരം കലക്കാന്‍ നേതൃത്വം നല്‍കിയത് എഡിജിപി അജിത്കുമാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
മുഖ്യമന്ത്രി പിണറായി വിജയന് രഹസ്യമായി ആര്‍എസ്എസ് ബന്ധമുണ്ട്. ഇപി ജയരാജന് ജാവദേക്കറെ കണ്ടത് മുഖ്യന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ്. ഗുരുതരമായ ആരോപണങ്ങളുണ്ടായിട്ടും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെയും എഡിജിപിയെയും സംരക്ഷിക്കുന്നത് ഇക്കാരണത്താലാണെന്നും
വിഡി സതീശന് പറഞ്ഞു.