ഫലസ്തീനില്‍ വെടിനിര്‍ത്തണം: യുഎഇ
അബുദാബി : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎയില്‍ എത്തിയ തൃശ്ശൂര്‍ ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് ജാഫര്‍ സാദിഖ്,സെക്രട്ടറി കെകെ ഹംസക്കുട്ടി എന്നിവര്‍ അബുദാബിയിലെ ഗള്‍ഫ് ചന്ദ്രിക ഒഫീസ് സന്ദര്‍ശിച്ചു. കെഎംസിസി തൃശൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അന്‍വര്‍,ജനറല്‍ സെക്രട്ടറി ജലാലുദ്ദീന്‍ പിവി,ട്രഷറര്‍ ഹൈദര്‍ അലി,മലപ്പുറം ജില്ലാ സെക്രട്ടറി സമീര്‍ പുറത്തൂര്‍,തൃശൂര്‍ ജില്ലാ ഭാരവാഹികളായ ഹാഷിം ഒരുമനയൂര്‍,നസീര്‍ പിവി,ഹക്കീം റഹ്മാനി, അബ്ദുല്ല ചേലക്കോട്,ഗരുവായൂര്‍ മണ്ഡലം പ്രസിഡന്റ് ഫൈസല്‍ കടവില്‍,ജനറല്‍ സെക്രട്ടറി കബീര്‍ വിഎം, കൊടുങ്ങല്ലൂര്‍ മണ്ഡലം പ്രസിഡന്റ് സഗീര്‍ കരിപ്പാക്കുളം,ജനറല്‍ സെക്രട്ടറി സിറാജ് കൊടുങ്ങല്ലൂര്‍,കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് നഹാസ് കടവില്‍, പുന്നയൂര്‍ പഞ്ചായത്ത് കമ്മിറ്റി അംഗം സമദ് കെകെ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.