ഒമാനെ 2-1ന് തോല്പിച്ച് ബഹ്റൈന്‍ ഗള്‍ഫ് ചാമ്പ്യന്മാര്
ദോഹ : കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റിയുടെ നവോത്സവ് 2കെ24ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കായിക മത്സരത്തില്‍ മാറ്റുരക്കുന്ന തിരുവമ്പാടി മണ്ഡലം ടീമിന്റെ ജേഴ്സി മണ്ഡലം പ്രസിഡന്റ് ഇഎ നാസര്‍,വണ്‍ നോട്ട് വണ്‍ ട്രാന്‍സ്പോര്‍ട്ട് മാനേജര്‍ സിറാജ് പുളപ്പൊയില്‍ എന്നിവര്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ടിപി അബ്ബാസ് അധ്യക്ഷനായി.
ടീം മാനേജര്‍ പിപി സുഹാസ്,സ്പോര്‍ട്സ് വിങ് കോര്‍ഡിനേറ്റര്‍ അനീസ് കലങ്ങോട്ട്,ജില്ലാ സ്പോര്‍ട്സ് വിങ് മെമ്പര്‍ എപി റിയാസ്,തിരുവമ്പാടി പഞ്ചായത്ത് കെഎംസിസി ജനറല്‍ സെക്രട്ടറി കെഎ വാഹിദ്,കൊടിയത്തൂര്‍ പഞ്ചായത്ത് ട്രഷറര്‍ ജമാല്‍ മുള്ളാശ്ശേരി,മുക്കം മുനിസിപ്പല്‍ ട്രഷറര്‍ വി.ആസിഫ് മുഹമ്മദ്,ഫുട്ബോള്‍ ടീം കോച്ച് ജുനൈസ് സാലി,ക്യാപ്റ്റന്‍ ഫൈസല്‍ കുട്ടിപ്പ പങ്കെടുത്തു.