ഇത്തിഹാദ് ട്രെയിനില്‍ സജ്ജീകരിക്കുന്നത് അത്യാധുനിക സൗകര്യങ്ങള്‍
ഫുജൈറ : തഅ്ലീമുല് ഖുര്‍ആന്‍ ഹയര്‍ സെക്കന്ററി മദ്റസ മര്‍കസ് മുഹമ്മദി, എന്‍കോമിയം 2കെ24 ഗ്രാന്റ്് ഫിനാലെ യോടനുബന്ധിച്ച് നടന്ന മാപ്പിളപ്പാട്ട് മത്സരത്തിലെ വിജയികളെ ആദരിച്ചു. നിരവധി പേര് പങ്കെടുത്ത മത്സരത്തില്‍ സജില്‍ റഹ്മാന് കൂരാട് ഒന്നാം സ്ഥാനവും റഫീന നൗഷാദ് കൈപ്പുറം രണ്ടാം സ്ഥാനവും നേടി.
വിജയികളെ മദ്രസാ കമ്മിറ്റി പ്രസിഡന്റ് മുസ്തഫ താണിക്കല്‍,സെക്രട്ടറി ഷരീഫ് ഹുദവി,ട്രഷറര്‍ മുഹമ്മദ്കുട്ടി നെച്ചിയില്‍, അഡ്മിനിസ്ട്രേറ്റര്‍ ഷാക്കിര്‍ ഹുദവി,പ്രിന്‍സിപ്പല്‍ അബ്ദുസ്സലാം ദാരിമി, അധ്യാപകരായ സലീം മൗലവി,യാസീന്‍ മന്നാനി,ശബീര്‍ അലി ഹുദവി,ഫായിദ നസീര്‍,മുഫ്ലിഹ വഫിയ്യ,റുക്സാന ഉമ്മര്‍,സമീറ റഫിഖ്,ആയിഷ മുഹമ്മദലി അനുമോദിച്ചു.