യുഎഇയും ന്യൂസിലന്റും സാമ്പത്തിക സഹകരണ കരാറില്‍ ഒപ്പുവച്ചു
റാസല്‍ഖൈമ : റാസല്‍ഖൈമയിലെ മലയില്‍ വീണ്് പരിക്കേറ്റയാളെ ഹെലികോപ്ടറില്‍ ആശുപത്രിയിലെത്തിച്ചു. റാസല്‍ഖൈമ പോലീസുമായി സഹകരിച്ച് യുഎഇ നാഷണല്‍ ഗാര്‍ഡാണ് ദൗത്യം നിര്‍വഹിച്ചത്. മെഡിക്കല്‍ എമര്ജന്സിയെക്കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ നാഷണല്‍ ഗാര്‍ഡ് തിരച്ചില്‍ നടത്തി പരിക്കേറ്റയാളെ കണ്ടെത്തുകയും റെസ്ക്യൂ വിമാനം ഉപയോഗിച്ച് പുറത്തെടുക്കുകയും ചെയ്യുകയായിരുന്നു. ഉടന്‍ ഇയാളെ അല്‍ഖാസിമി ആശുപത്രിയിലേക്ക് കൊണ്ടുപോയി.