
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ: അവീറിലെ ജബല്‍ താരിക് ജനറല്‍ ട്രേഡിങ് ഉടമ കോഴിക്കോട് കൊയിലാണ്ടി കാട്ടില്‍പീടിക സ്വദേശി ബാബു ഹാജി (76) നാട്ടില്‍ നിര്യാതനായി.
ഭാര്യ:ആയിശ ബീവി. മക്കള്‍: അബ്ദുല്‍ജലീല്‍, ഹസീന, ഷഹനാസ്, ഫാബിദ. മരുമക്കള്‍: അബ്ദുല്‍ അസീസ് (ദുബൈ), അബ്ദുല്‍ഗഫൂര്‍ പറമ്പില്‍ ബസാര്‍, നൗഷാദ് തിരുവണ്ണൂര്‍, സാഹിറ. സഹോദരങ്ങള്‍: കൂടത്തില്‍ ഹുസൈന് കോയ, കൂടത്തില്‍ മമ്മദ്, കൂടത്തില്‍ അബൂബക്കര്‍ (ചേമഞ്ചേരി പഞ്ചായത്ത് പതിനാലാം വാര്‍ഡ് മുസ്്ലിംലീഗ് ട്രഷറര്‍), കൂടത്തില്‍ അബ്ദുല്ല കോയ, ഖദീജ, ആയിശബീ, ആസിയ, സൗദ.