ഭാവ ഗായകന് വിട… പി.ജയചന്ദ്രന് അന്തരിച്ചു
കൈ്വറോ : അറബ് ഭൂമി ഇസ്രാഈല്‍ പ്രദേശത്തിന്റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടങ്ങള്‍ പ്രസിദ്ധീകരിച്ച ഇസ്രാഈല്‍ നടപടയില്‍ അറബ് ലീഗ് അപലപിച്ചു. ജോര്‍ദാന്‍,ഫലസ്തീന്,ലബനന്,സിറിയ എന്നീ രാജ്യങ്ങളിലെ ചില പ്രദേശങ്ങള്‍ ഇസ്രാഈലിന്റെ ഭാഗമായി ചിത്രീകരിക്കുകയും ചരിത്രപരമെന്ന് തെറ്റായി അവകാശപ്പെടുകയും ചെയ്യുന്ന ഈസ്രാഈലിനെതിരെ ലീഗ് ഓഫ് അറബ് സ്റ്റേറ്റ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബൗള്‍ ഗെയ്ത് ശക്തമായി പ്രതിഷേധിച്ചു.