
അബുദാബി പൊന്നാനി മണ്ഡലം ഗള്ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
അബുദാബി : ബനിനിലെ അലിബോറി മേഖലയിലെ സൈനിക കേന്ദ്രത്തെ ലക്ഷ്യമാക്കി നടന്ന ഭീകരാക്രമണത്തെ യുഎഇ അപലപിച്ചു. നിരവധി സൈനികരുടെ മരണത്തിനിടയാക്കിയ ഈ ക്രിമിനല് പ്രവൃത്തികളെ യുഎഇ ശക്തമായി അപലപിക്കുന്നുവെന്നും അന്താരാഷ്ട്ര നിയമങ്ങള്ക്ക് വിരുദ്ധമായി സുരക്ഷയും സ്ഥിരതയും തകര്ക്കാന് ലക്ഷ്യമിട്ടുള്ള മുഴുവന് ആക്രമങ്ങളെയും ഭീകരതയെയും എക്കാലവും എതിര്ക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.