
മലയാളത്തിലെ പ്രമുഖ എഴുത്തുകാരെവളര്ത്തിയെടുത്തത് ചന്ദ്രിക:ഷാജഹാന് മാടമ്പാട്ട്
അബുദാബി : സിറിയന്‍ ജനതയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും അഭിലാഷങ്ങള്‍ക്കും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച യുഎഇക്ക് സിറിയ നന്ദി പറഞ്ഞു. ഇന്നലെ സിറിയയുടെ പുതിയ ഭരണാധികാരി അഹമ്മദ് അല്‍ ഷറയ, യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ ഫോണില്‍ വിളിച്ചാണ് രാജ്യത്തിന്റെ നന്ദിയും കടപ്പാടും അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള താല്പര്യം സംഭാഷണത്തില്‍ പരസ്പരം പങ്കുവച്ചു.