
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
ദുബൈ: പൊതു പ്രവര്‍ത്തന രംഗത്ത് മാതൃക യായ സുഹൈല്‍ കോപ്പയെ യുഎഇ അമാസ്ക് ആദരിച്ചു. അമാസ്ക് ഫെസ്റ്റ് സീസണ് ഫൈവില്‍ സന്തോഷ് നഗര്‍ സെന്‍ട്രല്‍ കമ്മിറ്റി ചെയര്മാന് സലീം ടിഎ സുഹൈല്‍ കോപ്പയ്ക്ക് മൊമെന്റോ കൈമാറി. യുഎഇ അമാസ്ക് ചെയര്മാന് ഷാഫി അബ്ദുല്ല അധ്യക്ഷനായി. മുന്‍ ചെയര്മാന് മൊയ്ദു ബോംബെ,ജലീല്‍ ഗോവ,ബിഎ ഹാരിസ്,ഇര്ഫാന് പിഎ,അബൂതാഹിര്‍,നിയാസ് സികെ,നൗഷാദ് കുഞ്ഞിക്കാനം,തംസീര്‍ പിഎം,റാഷിദ് എആര്‍,അല്‍ത്താഫ്,അഷ്മല്‍ സ്വലാഹ്,അബ്ബാസ് സിഎ,സാബിത്,സിദ്ദീഖ് പിഎം, സഫ്വാന്, മര്വാന്, അമ്മി നായന്മാര്മൂല,ഫൈസല്‍ പട്ടേല്‍,ഹസ്കര്‍ ചൂരി,ഇബ്രാഹീം ബേരിക്ക,താത്തു,സര്‍ഫറാസ് പട്ടേല്‍ പങ്കെടുത്തു. കണ്‍വീനര്‍ ഉനൈസ് ചൂരി സ്വാഗതവും ട്രഷറര്‍ സുമൈസ് ബദ് രിയ നന്ദിയും പറഞ്ഞു.