
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
അബുദാബി: ഗാനിം മുബാറക് റാഷിദ് അല്‍ ഹജേരിയെ യുഎഇ കായിക മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയായി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നിയമിച്ചു. ദേശീയ ഫുട്ബോള്‍ കമ്മിറ്റികള്‍ക്ക് പുറമേ,സ്പോര്‍ട്സ് കോര്‍ഡിനേഷന്‍ കൗണ്‍സില്‍, ഹാന്‍ഡ്ബോള്‍ ഫെഡറേഷന് ബോര്‍ഡ് ഓഫ് ഡയരക്ടേഴ്സ്, യുഎഇ വോളിബോള്‍ ഫെഡറേഷന് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് എന്നിവയുള്‍പ്പെടെ പൊതു, സ്വകാര്യ മേഖലകളില്‍ നിരവധി സംരംഭങ്ങളുടെ നേതൃരംഗത്ത് ഹജേരിക്ക് മികച്ച സംഘാടന പാടവമുണ്ട്.