
അബ്ദുള്‍ റഹീമിന്റെ മോചനം ഇനിയും നീളും
തഷ്കെന്റ് : മാര്‍ച്ചില്‍ ഇറ്റലിയിലെ ടൂറിനില്‍ നടക്കുന്ന സ്പെഷ്യല്‍ ഒളിമ്പിക്സ് വിന്റര്‍ ഗെയിംസില്‍ യുഎഇ ആറ് കായിക ഇനങ്ങളില്‍ മത്സരിക്കും. പരിശീലന ക്യാമ്പില്‍ പങ്കെടുക്കാനുള്ള സംഘം ഇന്നലെ ഉസ്ബെക്കിസ്ഥാനിലേക്ക് പുറപ്പെട്ടു. പത്ത് അത്ലറ്റുകളും പരിശീലന സംഘത്തിലുണ്ട്. ജനുവരി 17 വരെ ഉസ്ബെക്കിസ്ഥാനിലെ അമിര്സോയ് റിസോര്‍ട്ടിലാണ് തീവ്രപരിശീലനം നടക്കുന്നത്. സ്നോഷൂയിങ്,ക്രോസ്കണ്ട്രി സ്കീയിങ്,ഫിഗര്‍ സ്കേറ്റിങ്,ആല്‍പൈന്‍ സ്കീയിങ്,സ്പീഡ് സ്കേറ്റിങ്,സ്നോബോര്‍ഡിങ് എന്നീ ഇനങ്ങളിലാണ് യുഎഇ മത്സരിക്കുന്നത്.