
വഖഫ് നിയമം സ്റ്റേ ചെയ്തതിനെതിരെകേന്ദ്രസര്ക്കാര് സുപ്രീംകോടതിയില്‍
അബുദാബി: തീപിടുത്തമുണ്ടായ കപ്പലില്‍ നിന്ന് 10 ഏഷ്യന്‍ നാവികരെ രക്ഷപ്പെടുത്തി യുഎഇ നാഷണല്‍ ഗാര്‍ഡ്. ഇന്നലെ കടലില്‍ വെച്ച് കപ്പല്‍ തീപിടിച്ചതിനെത്തുടര്‍ന്നാണ് അപകടമുണ്ടായത്. മിനുറ്റുകള്‍ക്കം നാഷണല്‍ ഗാര്‍ഡ് സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.