
ആഗോള ഊര്‍ജ സുരക്ഷ ശക്തിപ്പെടുത്താന്‍ യുഎഇ പ്രതിജ്ഞാബദ്ധം: ശൈഖ് മുഹമ്മദ്
ദുബൈ : യുഎഇയിലെ പ്രമുഖ സാമൂഹിക,സാംസ്കാരിക,ജീവകാരുണ്യ പ്രവര്‍ത്തകയായ ഷിജി അന്ന ജോസഫിനെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ഇന്‍കാസ് യുഎഇ കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി നിയമിച്ചതായി സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സിക്രട്ടറി എം.ലിജു അറിയിച്ചു.