ഒമാനെ 2-1ന് തോല്പിച്ച് ബഹ്റൈന്‍ ഗള്‍ഫ് ചാമ്പ്യന്മാര്
അബുദാബി : ഉസ്ബൈക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബക്തിയോര്‍ സൈദോവുമായി യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് ടെലിഫോണില്‍ സംസാരിച്ചു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക,വ്യാപാര,നിക്ഷേപ മേഖലകളിലെ സഹകരണം വ്യാപിപ്പിക്കുന്നതിനുമായിരുന്നു സംഭാഷണം.