കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഷാര്‍ജ : ഷാര്‍ജ കെഎംസിസി വേങ്ങര മണ്ഡലം കമ്മിറ്റിയുടെ ഈ വര്‍ഷത്തെ റമസാന്‍ ഈത്തപ്പഴ ചലഞ്ചിന്റെ ബ്രോഷര്‍ പ്രകാശനം ജില്ലാ പ്രസിഡന്റ് ഹംസ തിരുന്നാവായ നിര്‍വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ് നടക്കല്‍,വൈസ് പ്രസിഡന്റ് ഫര്‍ഷാദ് ഒതുക്കുങ്ങല്‍,മണ്ഡലം ഉപദേശക സമിതി അംഗം മുജീബ് മറ്റത്തൂര്‍,പ്രസിഡന്റ് മൊയിതീന്‍കുട്ടി വേങ്ങര,ജനറല്‍ സെക്രട്ടറി ഹസന് കണ്ണാട്ടിപ്പടി,ട്രഷറര്‍ മുജീബ് എടക്കണ്ടന്‍,വൈസ് പ്രസിഡന്റുമാരായ അസ്ലം കുറ്റൂര്‍,അബ്ദുല്ലക്കുട്ടി പൊട്ടിക്കല്ല്,സെക്രട്ടറിമാരായ നൗഷാദ് അച്ചനമ്പലം,നൗഷിഖ് ഊരകം പങ്കെടുത്തു.