
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ഷാര്‍ജ: തളിപ്പറമ്പ് മണ്ഡലം ഷാര്‍ജ കെഎംസിസി വിശുദ്ധ റമസാനില്‍ ‘റമദാന് നിലാവ്’ സംഘടിപ്പിക്കും. യുഎഇ തലത്തില്‍ ഖുര്‍ആന്‍ പാരായണ മത്സരം സീസണ് 3,ടാലന്റ് ഹണ്ട് ഓണ്‍ലൈന്‍ ക്വിസ് സീസണ് 3,തസ്ക്കിയ്യത്ത്,ഇഫ്താര്‍ സംഗമം,ഫാമിലി ഇഫ്താര്‍ മീറ്റ്,പെരുന്നാള്‍ സര്‍ക്കീട്ട് തുടങ്ങിയ പരിപാടികള്‍ നടക്കും. റമസാന്‍ നിലാവിന്റെ ബ്രോഷര്‍ പ്രകാശനം എബിസി ഗ്രൂപ്പ് മാനേജിങ് ഡയരക്ടര്‍ മുഹമ്മദ് മദനി ശിഹാബ് ഏഴാംമൈലിന് നല്കി നിര്‍വഹിച്ചു. ഇഖ്ബാല്‍ അളളാംകുളം,അബ്ദുല്‍ ഖാദര്‍ മയ്യില്‍,മുഹമ്മദലി കെപി,ലത്തീഫ് കൊടിയില്‍,ബുര്‍ഹാന്‍,നബീല്‍ പങ്കെടുത്തു.