കവിതയുടെ സൗന്ദര്യക്കൂട്ടുമായി ഷാര്‍ജ അറബിക് കാവ്യോത്സവത്തിന് തുടക്കം
ഷാര്‍ജ : ഷാര്‍ജ കെഎംസിസി കുറ്റിയാടി മണ്ഡലം കമ്മിറ്റി യുഎഇയിലെ പ്രമുഖ കളിക്കാരെ പങ്കെടുപ്പിച്ച് റിപ്പബ്ലിക് ഡേ ദിന വോളി മേള സംഘടിപ്പിക്കും. ഇതുസംബന്ധിച്ച് ഷാര്‍ജ കെഎംസിസി ഓഫീസില്‍ ചേര്‍ന്ന യോഗം സംസ്ഥാന ട്രഷറര്‍ കെ.അബ്ദു റഹ്്മാന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എംഎ ജലീല്‍ അധ്യക്ഷനായി. ശരീഫ് തിരുവള്ളൂര്‍ സ്വാഗതം പറഞ്ഞു. അബ്ദുല്ല മല്ലച്ചേരി,കെസി അലി,സികെ കുഞ്ഞബ്ദുല്ല,കാട്ടില്‍ ഇസ്മായില്‍,സലീം ചെരിപോയില്,മുഹമ്മദ് അലി കെഎന്‍,റഫീഖ് കീഴല്‍,ഇസ്മായീല്‍ കടമേരി,യൂസുഫ് പുളിയറത്ത്,മൊയ്തു വിവി ചര്‍ച്ചയില്‍ പങ്കെടുത്തു.