
40 ദശലക്ഷം മൂല്യമുള്ള ഉത്പന്നങ്ങള് മാനദണ്ഡങ്ങള് പാലിച്ചില്ല അബുദാബിയില് നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള് പൂട്ടി
ഷാര്ജ : സാഹിത്യ പ്രതിഭയും മലയാളത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരനും ചലച്ചിത്രകാരനുമായ എംടി വാസുദേവന് നായരുടെ വിയോഗത്തില് ഷാര്ജ ഇന്ത്യന് അസോസിയേഷന് പ്രസിഡന്റ് നിസാര് തളങ്കര അഗാധമായ ദുഃഖം രേഖപ്പെടുത്തി. മലയാള സാഹിത്യത്തിലും സിനിമയിലും മായാത്ത സ്വാധീനം ചെലുത്തി കേരളത്തിന്റെ സംസ്കാരത്തിന്റെയും പാരമ്പര്യങ്ങളുടെയും മാനുഷിക വികാരങ്ങളുടെയും ആത്മാവിനെ തന്റെ കഥ പറച്ചിലിലൂടെ ജീവസുറ്റതാക്കിയ വിശ്വ സാഹിത്യകാരനായിരുന്നു എംടി. അദ്ദേഹത്തിന്റെ കുടുംബത്തിനും ലോകമെമ്പാടുമുള്ള ഇഷ്ടജനങ്ങള്ക്കുമുള്ള ദുഖത്തില് പങ്കുചേരുന്നുവെന്നും നിസാര് തളങ്കര പറഞ്ഞു.
ദുബൈ കൈപ്പമംഗലം മണ്ഡലം കെഎംസിസി മുസ്ലിം ലീഗ് സ്ഥാപക ദിനാചരണവും റമസാന് റിലീഫ് പോസ്റ്റര് പ്രകാശനവും