
ഈദ് അവധി ദിവസങ്ങളില് ദുബൈയില് 222 യാചകര് പിടിയില്
ഷാര്ജ: വിവിധ അവശ്യങ്ങള് ഉന്നയിച്ച് കഴിഞ്ഞ 15 ദിവസമായി സെക്രട്ടേറിയേറ്റ് പടിക്കല് സമരം നടത്തുന്ന ആശാവര്ക്കര്മാര്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഷാര്ജ ഇന്കാസ് വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില് ഐക്യദാര്ഢ്യ സംഗമം നടത്തി. പ്രസിഡന്റ് സൗമ്യ തെക്കുംകര അധ്യക്ഷയായി. യൂത്ത് കോണ്ഗ്രസ് ദേശീയ സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്,മഹിളാ കോണ്ഗ്രസ് സംസ്ഥാന ജനറല് സെക്രട്ടറി സന്ധ്യ കരണ്ടോട്,ഇന്കാസ് ഷാര്ജ ഭാരവാഹികളായ കെഎം അബ്ദുല് മനാഫ്,പി.ഷാജിലാല്,നവാസ് തേക്കട,റമീള സുഖദേവ്,വനിതാ വിഭാഗം ഭാരവാഹികളായ ജെനി പോള്, ദിവ്യാ നമ്പ്യാര് പ്രസംഗിച്ചു.