മാതാവിന്റെയും കുട്ടികളുടെയും അവകാശങ്ങളില്‍ പരിഷ്കാരങ്ങളുമായി യുഎഇ
മുതിര്‍ന്ന സിപിഐഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു. 95 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായരുന്നു. സിപിഐഎം മുന്‍ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍, സിഐടിയു സംസ്ഥാന പ്രസിഡന്റ് എന്നീ നിലയകളില് പ്രവര്‍ത്തിച്ചിരുന്നു. കേരളത്തിലെ ആദ്യകാല സിപിഐഎം നേതാക്കളില്‍ ഒരാളായിരുന്നു.