
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ദുബൈ: രാഷ്ട്രീയ സാംസ്കാരിക നേതാവും നവോത്ഥാന നായകനുമായ മുന്‍ നിയമസഭാ സ്പീക്കര്‍ കെഎം സീതി സാഹിബിന്റെ സ്മരണക്കായി രൂപംകൊണ്ട സീതി സാഹിബ് ഫൗണ്ടേഷന് യുഎഇ ചാപ്റ്റര്‍ 17ാമത് വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാര്‍ജ കെഎംസിസി ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണാപുരം ഉദ്ഘാടനം ചെയ്തു. ഇസ്മായീല്‍ ഏറാമല തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികളായി കബീര്‍ ചന്നാങ്കര(പ്രസിഡന്റ്),സലാം വലപ്പാട്,സിദ്ദീഖ് തളിക്കുളം,സയ്യിദ് ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍,റഷീദ് കാട്ടിപ്പരുത്തി,മുഹമ്മദ് ഇരുമ്പുപാലം(വൈ.പ്രസിഡന്റ്മാര്‍),അഷ്റഫ് കൊടുങ്ങല്ലൂര്‍ (ജനറല്‍ സെക്രട്ടറി)ഖാദര്‍കുട്ടി നടുവണ്ണൂര്‍ (ഓര്‍ഗ.സെക്രട്ടറി),അഡ്വ.യസീദ് ഇല്ലത്തൊടി,സലാം തിരുനെല്ലൂര്‍,ഷാനവാസ് കെഎസ്,അബ്ദുസ്സലാം പരി,റഷീദ് നാട്ടിക(സെക്രട്ടറിമാര്‍), തയ്യിബ് ചേറ്റുവ(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.