
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ദുബൈ: ചെറുവാഞ്ചേരി സലഫി മസ്ജിദ് ദുബൈ കമ്മിറ്റി ഇഫ്താര്‍ മീറ്റ് ദുബൈ ഖിസൈസ് അല്‍ തവാര്‍ പാര്‍ക്കില്‍ സഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര് പങ്കെടുത്ത സംഗമത്തില്‍ ചെറുവാഞ്ചേരി സലഫി മസ്ജിദ് പ്രസിഡന്റ് ഹമീദ് ദയരോത്ത് മുഖ്യാതിഥിയായിരുന്നു. ദുബൈ സലഫി മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് സുബൈര്‍ പിവി ഹമീദ് ദയരോത്തിനെ സ്നേഹോപഹാരം നല്കി ആദരിച്ചു. സിറാജ് എംപി സ്വാഗതവും നിസാര്‍ ഇഒ നന്ദിയുംപറഞ്ഞു.