
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
കല്‍പ്പറ്റ: വയനാട്ടില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞ് അപകടം. 15 പേര്‍ക്ക് പരിക്കേറ്റു. തോല്‍പ്പെട്ടി തെറ്റ് റോഡിന് സമീപം വനമേഖലയിലാണ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞത്.
ഇന്നലെ രാത്രിയായിരുന്നു അപകടം. കര്‍ണാടക ഹുന്‍സൂരില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.