സഊദിയില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും
കുവൈത്ത് സിറ്റി : ബഹ്റൈന്‍ ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതല്‍ ജേഴ്സിയണിയുകയും ആദ്യമായി ബഹ്റൈന്‍ ഗള്‍ഫ് കപ്പ് നേടിക്കൊടുക്കുയും ചെയ്ത മുന്‍ ക്യാപ്റ്റന്‍ സായിദ് മുഹമ്മദ് ജാഫറാണ് ഇന്നലെ കുവൈത്ത് കിരീടവകാശി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് മുബാറക് അല്‍ സബാഹില് നിന്ന് ബഹ്റൈന്റെ രണ്ടാം കിരീടവും ഏറ്റുവാങ്ങിയത്. മുപ്പത്തൊമ്പതുകാരനായ ജാഫറിനെ ബഹ്റൈന്‍ ക്യാപ്റ്റന്‍ സായിദ് ദിയ സഹീദ് ക്യാപ്റ്റന്‍ ബാന്‍ഡ് കൈമാറി ആദരിക്കുകയായിരുന്നു.